Mohanlal about trivandram memories
വിവാദങ്ങള്‍ക്കിടെ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥിയായ് പങ്കെടുത്ത് മോഹന്‍ലാല്‍ .മുഖ്യാതിധിയാകുന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങലെ കുറിച്ച് പരാമര്‍ശിച്ചില്ലെങ്കിലും ഏറെ വൈകാരികമായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം .വിമര്‍ശകര്‍ക്കെതിരെയുള്ള മറുപടി കാവ്യാത്മകമായ ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നു.
#Mohanlal